പ്രകാശ് രാജും സാള്‍ട്ട് എന്‍ പെപ്പറും2011 ലെ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം സാള്‍ട്ട് എന്‍ പെപ്പറിന്റെ തമിഴ്,തെലുങ്ക് റീമേക്ക് അവകാശം പ്രകാശ് രാജ് വാങ്ങി. ആഷിഖ് അബു സംവിധാനം ചെയ്ത ഈ ചിത്രം ഒറു റൊമാന്റിക് കോമഡി ആയിരുന്നു. തിരുവനന്തപുരത്ത് നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം പ്രകാശ് രാജ് കണ്ടു. തുടര്‍ന്ന് തമിഴ്, തെലുങ്ക് റീമേക്ക് അവകാശം വാങ്ങുകയായിരുന്നു. രാധ മോഹനാവും ഇതിന്റെ സംവിധായകനെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Comments

comments