പോര്‍ട്ടബിള്‍ ഗൂഗിള്‍ ക്രോം


നിങ്ങള്‍ ഗൂഗിള്‍ ക്രോമില്‍ അത്രയേറെ താല്പര്യമുള്ളയാലാണെങ്കില്‍ അത് പോര്‍ട്ടബിള്‍ രൂപത്തില്‍ കൂടെ കൊണ്ട് നടക്കാം. മറ്റ് കമ്പ്യൂട്ടറുകളില്‍ ക്രോം ഇല്ലെങ്കില്‍ ഇതുപയോഗിക്കാം. സേവ് ചെയ്ത പാസ്വേഡുകളും ബുക്ക് മാര്‍ക്കുകളും ഇതില്‍ ഉപയോഗിക്കാം.
ഇതിനായി നിങ്ങള്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് പോര്‍ട്ടബിള്‍ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് പെന്‍ഡ്രൈവില്‍ സേവ് ചെയ്യുക. ക്രോം ലോഡര്‍ റണ്‍ ചെയത് ഇത് ഉപയോഗിക്കാം.
ചെറിയ ചില വ്യത്യാസങ്ങള്‍ ഫുള്‍ വേര്‍ഷനുമായുണ്ട്.
http://portableapps.com/news/2010-03-17_-_google_chrome_portable_4….

Comments

comments