പോക്കിരിരാജ ഹിന്ദിയില്‍മമ്മൂട്ടി, പ്രിഥ്വിരാജ് എന്നവര്‍ പ്രധാന വേഷങ്ങളിലഭിനയിച്ച പോക്കിരിരാജ ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നു. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത് ആന്റണി ഡിസൂസയാണ്. മമ്മൂട്ടി ചെയ്ത വേഷം ഹിന്ദിയില്‍ ചെയ്യുന്നത് അക്ഷയ് കുമാറാണ്. പ്രിഥ്വിരാജ്, ശ്രേയ ശരണ്‍ എന്നിവരുടെ വേഷം പുതുമുഖങ്ങള്‍ അഭിനയിക്കുന്നു. മിഥുന്‍ ചക്രവര്‍ത്തിയും ഈ ചിത്രത്തില്‍ ഒരു പ്രധാന റോളിലുണ്ട്.

Comments

comments