പോക്കറ്റ് ലവര്‍


സാജു എഴുപുന്ന സംവിധാനം ചെയ്യുന്ന പോക്കറ്റ് ലവര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. വിഷ്ണു മോഹന്‍, മാളവിക മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍. സനല്‍ കുമാറാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ദേവി ചന്ദന, അശേകന്‍, തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments