പൈസ പൈസപ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൈസ പൈസ. കാതല്‍ സന്ധ്യ, തമിഴ് നടന്‍ ഡാനിയല്‍ എന്നിവര്‍‌ ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തട്ടത്തിന്‍ മറയത്ത് ഫെയിം അജു വര്‍ഗ്ഗീസ് ഒരു പ്രധാന വേഷം ഈ ചിത്രത്തില്‍ ചെയ്യുന്നുണ്ട്. രാജ് സക്കറിയ നിര്‍മ്മിക്കുന്ന പൈസ പൈസയുടെ ഷൂട്ടിംഗ് ചെന്നൈയിലും കേരളത്തിലുമായാണ്. പ്രശാന്ത് മുരളിയുടെ ആദ്യ സംവിധാന സംരംഭമാണിത്.

Comments

comments