പൈസ പൈസനവാഗത സംവിധായകന്‍ പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൈസ പൈസ. ഇന്ദ്രജിത്ത്, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ഇതിലെ പ്രധാന താരങ്ങള്‍. പ്രശാന്ത്, രാജേഷ് വര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. അജയ് വര്‍ഗ്ഗീസ്, കാതല്‍ സന്ധ്യ, റിസബാവ, അനൂപ് ചന്ദ്രന്‍, അപര്‍ണ നായര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. രാജ് സക്കറിയാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments