പേരിനൊരു മകന്‍


വിനു ആനന്ദ് ഭഗതിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് പേരിനൊരു മകന്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, ഡോ.ലവ് എന്നീ ചിത്രങ്ങളില്ഭിനയിച്ച നടനാണ് ഭഗത്.
ശരണ്യ മോഹനാണ് നായിക. ഇന്നസെന്റ്, സുരാജ്, കെ.പി.എ,സി ലളിത, വിനയ പ്രസാദ്, എന്നിവര്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയില്‍ തുടരുന്നു. ഗാനരചന സന്തോഷ് വര്‍മ്മ, സംഗീതം ബേണി ഇഗ്നേഷ്യസ്.

Comments

comments