പേജ് പ്രിന്റ് ചെയ്യുമ്പോള്‍ പേജ് ഇന്‍ഫോ ഒഴിവാക്കാം.


നമ്മള്‍ ഇന്റര്‍നെറ്റില്‍ നിന്ന് പ്രിന്റ്ുകള്‍ എടുക്കുമ്പോള്‍ പേജിന്റെ അടിയിലായി പേജ് ഇന്‍ഫോ വരും. ഡേറ്റ്, പേജ് നമ്പര്‍ എന്നിവയെല്ലാം ഇതില്‍ കാണിക്കും. ഇത് ഒഴിവാക്കാം.
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍
ഫയല്‍ എടുത്ത് പേജ് സെറ്റ്അപില്‍ Headers and footers ലെ ടെക്‌സ്റ്റ് ഇറേസ് ചെയ്യുക. (അല്ലെങ്കില്‍ ഹെഡേഴ്‌സ് ഫൂട്ടേഴ്‌സിലെ എല്ലാ കോളവും എം്പ്റ്റിയാക്കുക)
OK നല്കുക.
ഫയര്‍ഫോക്‌സ്.
ഫയല്‍ > പേജ് സെറ്റപ്പ് > margins&header/footer
ലിസ്റ്റില്‍ നിന്ന് blank സെലക്ട് ചെയ്യുക.

Comments

comments