പേജിന്റെ ചില ഭാഗങ്ങള്‍ മാത്രം പ്രിന്റ് ചെയ്യാന്‍


ചിലപ്പോള്‍ ഒരു പേജ് മുഴുവന്‍ പ്രിന്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമല്ലാത്ത ഒരു പാടുചിത്രങ്ങളും മറ്റും പ്രിന്റ് ചെയ്യേണ്ടിവരും. ഇത് ടോണര്‍ ഉപയോഗം കൂട്ടും. ആവശ്യമുള്ള ഭാഗങ്ങള്‍ മാത്രം എങ്ങനെ പ്രിന്റ് ചെയ്യാം.

നിങ്ങള്‍ക്ക് വേണ്ടുന്ന ടെക്‌സ്റ്റ് ഭാഗം സെലക്ട് ചെയ്യുക. ഫയലില്‍ പ്രിന്റ് എടുത്ത് പ്രിന്റ് ബോക്‌സില്‍ സെലക്ഷന്‍ എന്നത് ക്ലിക്ക് ചെയ്യുക.പ്രിന്റ് ക്ലിക്കു ചെയ്യുക.

Comments

comments