പെരുച്ചാഴിയില്‍ മോഹന്‍ലാലിന്‍റെ നായിക പൂജ


Pooja Kumar - Kerala Cinema

മോഹന്‍ലാലിന്‍റെ പുതിയ കോമഡി ചിത്രമായ പെരുച്ചാഴിയില്‍ വിശ്വരൂപത്തിലുടെ പ്രശസ്‌തിയുടെ പടവുകള്‍ കയറിയ പൂജാ കുമാര്‍ നായികയായെത്തുന്നു. അമേരിക്കന്‍ മലയാളിയായ പൂജയുടെ ആദ്യ മലയാളചിത്രമായിരിക്കുമിത്‌. നിര്‍മ്മാതാവ്‌, ടിവി അവതാരക എന്നീ നിലകളിലും പൂജ പേരെടുത്തിട്ടുണ്ട്‌. മുന്‍ മിസ്‌ ഇന്ത്യ യുഎസ്‌എയാണ്‌ പൂജ കുമാര്‍. അജു വര്‍ഗീസ്‌, ബാബുരാജ്‌ എന്നിവരും പെരുച്ചാഴിയില്‍ വേഷമിടുന്നുണ്ട്‌.

Summary : Pooja to become Mohanlal Heroine in Film Peruchazhi

Comments

comments