പെന്‍ഡ്രൈവിനെ റാമാക്കി മാറ്റാം….


വിന്‍ഡോസ് XP യില്‍ പെന്‍ഡ്രൈവിനെ എങ്ങനെ റാമാക്കി മാറ്റാം എന്ന് ആദ്യം നോക്കാം.
ആദ്യമായി വേണ്ടത് E booster ഡൗണ്‍ലോഡ് ചെയ്യകയാണ്.
അതിനായി ഈ കാണുന്ന ലിങ്ക കോപ്പിപേസ്റ്റ് ചെയ്ത് സൈറ്റില്‍ പോവുക.

http://www.ziddu.com/download/15620686/eBoostrProv3.0.1Build498.zip…
ഇന്‍സ്റ്റാള്‍ ചെയ്ത് റീസ്റ്റാര്‍ട്ട് ചെയ്യുക.
പെന്‍ഡ്രൈവിനെ കംപ്യൂട്ടറില്‍ കണക്ട് ചെയ്യുക.
e booster controle panel ഓപ്പണ്‍ ചെയ്യുക. ട്രയല്‍ വേര്‍ഷനില്‍ Continue ബട്ടമില്‍ ക്ലിക്ക് ചെയ്യുക. ഒരു ഡ്രൈവിനെ കണ്‍ട്രോള്‍ പാനലില്‍ നല്കക, ആഡ് ചെയ്യുക. ഡിസ്‌ക് സ്‌പേസ് വിവരം നല്കുക.

Comments

comments