പൃഥ്വിരാജ് അച്ഛനാവുന്നു


Prithviraj-Keralacinema
Prithviraj turns a father

പ്രമുഖ നടന്‍ പൃഥ്വിരാജ് അച്ഛനാവാന്‍ പോവുന്നു. സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് തന്നെ ഇക്കാര്യം അറിയിച്ചത്. സുപ്രിയ അമ്മയാവാന്‍ ഒരുങ്ങിയതായി ഫേസ്ബുക്ക് പോസ്റ്റില്‍ പൃഥ്വിരാജ് പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിലീസിന് കാത്തിരിക്കുകയാണെന്നും പൃഥ്വി ആഹ്ലാദപൂര്‍വ്വം അറിയിക്കുന്നു.

ഇതാണ് പൃഥ്വിരാജിന്റെ പോസ്റ്റ്:
Prithvi-Keralacinema

Comments

comments