പൂമാതൈ പൊന്നമ്മ തുടങ്ങുന്നുപ്രശസ്ത നോവലിസ്റ്റ് ടി.പി രാജീവന്‍ തിരക്കഥയെഴുതി നവാഗതനായ രാജേഷ് വള്ളില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമാതൈ പൊന്നമ്മ. പൂമാതൈ പൊന്നമ്മ നാടന്‍ പാട്ടുകളിലൂടെ പ്രചരിക്കപ്പെട്ട ഒരു കഥാപാത്രമാണ്. കരുത്തയായ ഒരു സ്ത്രീയുടെ പുരുഷ മേധാവിത്വത്തിനെതിരായ പോരാട്ടത്തിന്റെ കഥയാണ് ഇത്. മലബാറാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഷംന കാസിമാണ് ചിത്രത്തില്‍ നായികാവേഷത്തിലെത്തുക. സുരേഷ് ഗോപിയുടെ അനുജന്‍ സുനില്‍ ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. കോഴിക്കോട് പ്രധാന ലൊക്കേഷനായുള്ള ചിത്രത്തിന്റെ നിര്‍മ്മാണം ഷമീറാണ്.

Comments

comments