പുതിയ മുഖം തമിഴിലേക്ക്പ്രിഥ്വിരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുതിയ മുഖം തമിഴിലേക്ക് ഡബ്ബ് ചെയ്യുന്നു. ദീപന്‍ സംവിധാനം ചെയ്ത ഈ ചിത്രം ഒരു പക്കാ ആക്ഷന്‍ ചിത്രമായിരുന്നു. ബാലയാണ് വില്ലന്‍ വേഷം ചെയ്തത്. പ്രിഥ്വിരാജ്, പ്രിയാമണി എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്ത പുതിയമുഖം ദില്‍ ദില്‍ മനതില്‍ എന്ന പേരിലാണ് തമിഴില്‍ പുറത്തിറങ്ങുന്നത്. പുതിയമുഖം തമിഴില്‍ നിര്‍മ്മിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും നടന്നില്ല.

Comments

comments