പുകവലി – മോഹന്‍ലാലിനും കേസ്മൈഥിലിക്ക് പുറകേ മോഹന്‍ലാലിനെതിരെയും പുകവലി കേസ്, കര്‍മ്മയോദ്ധയുടെ പോസ്റ്ററിലാണ് മോഹന്‍ലാല്‍ പുകവലിക്കുന്ന ചിത്രമുള്ളത്. മേജര്‍ രവി സംവിധാനം ചെയ്ത കര്‍മ്മയോദ്ധ ഇന്ന് തീയേറ്ററുകളിലെത്തി. ത്രില്ലര്‍ ചിത്രമായ കര്‍മ്മയോദ്ധ ഖാണ്ഡഹാറിന് ശേഷമുള്ള മേജര്‍രവി-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ചിത്രമാണ്. രണ്ട് വര്‍ഷം വരെ തടവും, പിഴയും ലഭിക്കാവുന്ന കുറ്റമാണ് പുകവലിരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം മാറ്റിനിയുടെ പോസ്റ്ററില്‍ പുകവലിക്കുന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിന് മൈഥിലിക്കെതിരെ കേസെടുത്തിരുന്നു.

Comments

comments