പിസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൈക്രോസോഫ്റ്റ് ഫിക്‌സിറ്റ്


നിങ്ങളുടെ സിസ്റ്റത്തില്‍ ഓഫിസിനോ, വിന്‍ഡോസിനോ ഒരു പ്രശ്‌നമുണ്ടായാല്‍ അത് പരിഹരിക്കാനുള്ള ഉപാധിയാണ് ഫിക്‌സിറ്റ്.

The Microsoft Fix it Solution Center ഏത് പ്രോഗ്രാമിനാണ് പ്രശ്നം എന്നതടിസ്ഥാനപ്പെടുത്തി സെര്‍ച്ച് ചെയ്യാനാകും.
കാറ്റഗറി ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഏത് പ്രോഗ്രാമെന്ന് തെരഞ്ഞെടുക്കാം.
രണ്ടാം സ്റ്റെപ്പില്‍ പ്രോബഌ ഏരിയ തെരഞ്ഞെടുക്കാം.
മൂന്നാം സ്‌റ്റെപ്പില്‍ കീ വേര്‍ഡ് നല്കി റിസള്‍ട്ടുകള്‍ ഫില്‍ട്ടര്‍ ചെയ്യാം.
റിസള്‍ട്ടുകളില്‍ Run Now എന്ന് കാണിച്ചാല്‍ അതില്‍ ക്ലിക്ക് ചെയ്ത് ഓട്ടോമാറ്റിക്കായി പരിഹാരം നേടാം.

അനേകം പേജുകളില്‍ പരതി ഒരു പരിഹാരം കണ്ടെത്തുന്നതിനേക്കാള്‍ എളുപ്പവും, ഓഥന്ററിക്കുമാണ് ഈ രീതി.
നിങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കണ്ടെത്താനായില്ലെങ്കില്‍ learn more ഉപയോഗിക്കുക.

Comments

comments