പിഡിഎഫ് ഓണ്‍ലൈനില്‍ ക്രിയേറ്റ് ചെയ്യാം, എഡിറ്റ് ചെയ്യാം


വലിയ മാറ്ററുകളെല്ലാം ഇന്ന് നെറ്റില്‍ ഉപയോഗിക്കുന്നത് പി.ഡി.എഫ് രൂപത്തിലാണ്. ഒരു പാട് പിഡിഎഫ് റീഡറുകളും, എഡിറ്ററുകളും ഇന്നുണ്ട്. ഇതില്‍ മികച്ചവയെല്ലാം തന്നെ പണം കൊടുത്ത് വാങ്ങേണ്ടവയാണ്. ഇവയെല്ലാം കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം.
ഈ സാഹചര്യത്തില്‍ ഓണ്‍ലൈനായി പിഡിഎഫ് തയ്യാറാക്കാനും, എഡിറ്റ് ചെയ്യാനും പറ്റിയ ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാല്‍ ഉപകാരപ്പെടും.

http://pdfaid.com/Default.aspx

വാട്ടര്‍മാര്‍ക്കിങ്ങ്, ഇമേജ് ടു പിഡിഎഫ്, എച്ച്.ടി.എം.എല്‍ ടു പി.ഡി.എഫ്, പി.ഡി.എഫ് ജോയ്‌നര്‍, സ്പ്ലിറ്റര്‍, ഓഫിസ് ടു പി.ഡി.എഫ്, എന്നീ പ്രവര്‍ത്തികളെല്ലാം ഇതില്‍ സാധിക്കും.

Comments

comments