പാര്‍വ്വതി ഓമനക്കുട്ടന്‍ മലയാളത്തില്‍മുന്‍ മിസ് വേള്‍ഡ് റണ്ണര്‍ അപ് പാര്‍വ്വതി ഓമനക്കുട്ടന്‍ മലയാളസിനിമയില്‍ അഭിനയിക്കുന്നു. തമിഴ്, ഹിന്ദി ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ച് കഴിഞ്ഞ പാര്‍വ്വതി ബൈജു ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന കെ.ക്യു എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. വെറ്റ്റിയാണ് ഈ ചിത്രത്തിലെ നായകന്‍.. റീനി ബൈജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജോമോന്‍ തോമസ് . സംഗീതം സ്റ്റീഫന്‍ ദേവസി.

Comments

comments