പാര്‍വതി മില്‍ട്ടണ് വിവാഹംഹലോ, കാസനോവ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച പാര്‍വതി മില്‍ട്ടണ്‍ വിവാഹിതയാകുന്നു. പാര്‍വതി മില്‍ട്ടണ്‍റെ കുടുംബം അമേരിക്കയില്‍ സ്ഥിരതാമസമാണ്. മുംബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാംശു ലലാനിയാണ് വരന്‍. ഇവര്‍ ഏറെ നാളായി പ്രണയത്തിലാണ് എന്നാണ് വാര്‍ത്തകള്‍. ഡിസംബര്‍ 29 ന് മുംബൈയിലാണ് വിവാഹച്ചടങ്ങുകള്‍.

Comments

comments