പാതിരാമണലില്‍ ഉണ്ണി മുകുന്ദനും, രമ്യ നമ്പീശനുംഎം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പാതിരാമണല്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും, രമ്യ നമ്പീശനും പ്രദാന വേഷങ്ങളില്‍. ബാബു ജനാര്‍ദ്ധനനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രതികാരത്തിന്റെ കഥ പറയുന്ന പാതിരാമണലില്‍ ജയസൂര്യയും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് മനോജ് പിള്ള. കുഞ്ചന്‍, ഭഗത്, ശാലു മേനോന്‍, പി.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Comments

comments