പറുദീസയ്ക്ക് മികച്ച എഡിറ്റിംഗിനുള്ള ക്രിസ്റ്റല്‍ വാന്‍ഗോഗ് അവാര്‍ഡ്ന്യൂയോര്‍ക്ക് : 2013 ആംസ്റര്‍ഡാം ചലച്ചിത്രമേളയില്‍ ആര്‍. ശരത് സംവിധാനം ചെയ്ത് നടന്‍ തമ്പി ആന്റണി നിര്‍മിച്ച മലയാളചിത്രമായ പറുദീസ മികച്ച ചിത്രസംയോജത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. 20 രാജ്യങ്ങളില്‍ നിന്നായി നൂറുകണക്കിനു സിനിമകളാണ് ക്രിസ്റല്‍ വാന്‍ഗോഗ് അവാര്‍ഡിനായി ആംസ്റര്‍ഡാം ചലച്ചിത്രമേളയില്‍ മാറ്റുരച്ചത്.

വിനു എബ്രാഹാമിന്റേതാണ് തിരക്കഥ. ശ്രീനിവാസന്‍, തമ്പി ആന്റണി, ജഗതി ശ്രീകുമാര്‍, ശ്വേതാ മോന്‍ എന്നിവരാണ് പറുദീസയിലെ പ്രധാ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Comments

comments