പനോരമ ഫോട്ടോഗ്രാഫി Hugin ല്‍


നിരവധി ഫോട്ടോകള്‍ ചേര്‍ത്ത് വച്ച് ഒരു വലിയ ഏരിയയുടെ ഒറ്റചിത്രം ഉണ്ടാക്കുന്നതാണല്ലോ പനോരമ. ഇതിന് ഉപയോഗിക്കുന്ന നിരവധി സോഫ്റ്റ് വെയറുകളുണ്ട്.
HUGIN ഫ്രീയായി ലഭിക്കുന്നതുമാണ്.
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്‍സ്റ്റാള്‍ ചെയ്ത് ഓപ്പണ്‍ ചെയ്യുക.

load images ല്‍ ക്ലിക്ക് ചെയ്ത് പിക്ചറുകള്‍ ലോഡ് ചെയ്യുക.
ഇവ തുടര്‍ച്ചയുള്ളവ ആയിരിക്കണം
നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചിത്രങ്ങള്‍ യോജിപ്പിക്കുക.
create panorama ല്‍ ക്ലിക്ക് ചെയ്യുക.

Comments

comments