പത്മപ്രിയ ബംഗാളിയിലേക്ക്സൗത്ത് ഇന്ത്യന്‍സിനിമയിലെ പ്രമുഖ താരം പത്മപ്രിയ ബംഗാളി സിനിമയിലേക്ക് ശ്രദ്ധ തിരിക്കുന്നു. അപരാജിത തുമി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. അനിരുദ്ധ റോയ് ചൗധരിയാണ് സംവിധാനം.
തെലുഗ്, തമിഴ്,മലയാളം, ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളില്‍ പത്മപ്രിയ അഭിനയിച്ചുകഴിഞ്ഞു. മികച്ച ഒരു ഭരതനാട്യം കലാകാരി കൂടിയാണ് പത്മപ്രിയ.

Comments

comments