പത്മപ്രിയ-നായിക


അടുത്ത കാലത്ത് അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങള്‍ ചെയ്ത പത്മപ്രിയ ..കഥാപാത്രം ആവശ്യപ്പെടുന്നുവെങ്കില്‍ തന്റെ തലമുടി നീക്കം ചെയ്യാന്‍ വരെ തയ്യാറാണെന്ന് പ്രസ്താവിച്ചു. താന്‍ ഏറെ ശ്രദ്ധിക്കുന്നതും ഇഷ്ടപ്പെടുന്നതുമാണ് തന്റെ തലമുടി. പക്ഷേ മികച്ചതായ ഒരു കഥാപാത്രം വന്നു ചേര്‍ന്നാല്‍ അത് നീക്കം ചെയ്യാന്‍ താന്‍ മടിക്കുകയില്ലെന്നും അവര്‍ പറഞ്ഞു. അടുത്തിറങ്ങിയ നായിക എന്ന ചിത്രത്തില്‍ മികച്ച പ്രകടനമാണ് പത്മപ്രിയ കാഴ്ചവെച്ചത്.

Comments

comments