പത്മപ്രിയയും നാടകവുംപത്മപ്രിയ നാടകരംഗത്തേക്കും കടക്കുന്നു. തനിക്ക് നാടകങ്ങളിലഭിനയിക്കാന്‍ ഏറെ താലപര്യമുണ്ടെന്നും അതിനായി ശ്രമിക്കുകയാണെന്നും പത്മപ്രിയ പറയുന്നു. ആന്‍ അഗസ്റ്റിന്‍, വി.കെ പ്രകാശ്, ജയപ്രകാശ് കുളൂര്‍ എന്നിവര്‍ ചേര്‍ന്ന് നാടകങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു.

Comments

comments