പത്മകുമാറിന്‍റെ ചിത്രത്തില്‍ സാനിക നായികമിസ് കേരള റണ്ണര്‍ അപ് സാനിക നമ്പ്യാര്‍ പത്മകുമാറിന്റെ ഒറീസ്സയില്‍ നായികയാകുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കഥ പറയുന്ന ഈ ചിത്രത്തില്‍ ഒരു ഒറിയ പെണ്‍കുട്ടിയുടെ വേഷമാണ് സാനികക്ക്. മുമ്പ് രണ്ട് ചിത്രങ്ങളില്‍ സാനിക അഭിനയിച്ചിട്ടുണ്ട്. അങ്ങനെ യുവനായികമാരുടെ കുത്തൊഴുക്ക് നടക്കുന്ന മലയാളത്തിലേക്ക് ഒരാള്‍ കൂടി രംഗപ്രവേശം ചെയ്യുകയാണ്.

Comments

comments