നോണ്‍ റെസ്‌പോണ്‍സിവ്‌ പ്രോഗ്രാമുകള്‍ ഓട്ടോമാറ്റികായി ക്ലോസ് ചെയ്യാം


ചിലപ്പോള്‍ കംപ്യൂട്ടറില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് ഫ്രീസാവുകയും, ടാസ്‌ക് മാനേജരും റെസ്‌പോണ്ട് ചെയ്യാതിരിക്കുകയും ചെയ്യും. ഈ പ്രശ്‌നം അവസാനിപ്പിക്കാന്‍ വിന്‍ഡോസില്‍ ഓട്ടോ ടാസ്‌ക് കില്ലര്‍ ഉണ്ട്. ഇത് നോണ്‍ റെസ്‌പോണ്‍സിവായ പ്രോഗ്രാമുകല്‍ നിശ്ചിത സമയത്തിനി ശേഷം ടെര്‍മിനേറ്റ് ചെയ്യും.
ഇത് നിങ്ങളുടെ ഇച്ഛക്കനുസരിച്ച് ക്രമീകരിക്കാന്‍ താഴെ പറയുന്നത് പോലെ ചെയ്യുക.
Start > Run > regedit
HKEY_CURRENT_USERControl PanelDesktop ഈ കീ കണ്ടുപിടിക്കുക
വലത് വശത്തെ പാനലില്‍ WaitToKillAppTimeout എന്ന കീ കണ്ടുപിടിക്കുക.
ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് എത്രസമയം വെയ്റ്റ് ചെയ്യണമെന്ന് സെറ്റ് ചെയ്യുക.
സമയം മില്ലി സെക്കണ്ടിലാണ്.
പെട്ടന്നവസാനിപ്പിക്കാന്‍ 0 നല്കുക.

Comments

comments