നോട്ട് പാഡിനെ പേഴ്‌സണല്‍ ഡയറിയാക്കാം.


നോട്ട് പാഡ് തുറക്കുക.
.LOG എന്നടിച്ച് എന്റര്‍ അടിക്കുക. എന്നിട്ട് സേവ് ചെയ്യുക.
ഇനി ആ ഫയല്‍ തുറക്കുമ്പോള്‍ ടൈം, ഡേറ്റ് എന്നിവ മുകളിലും കവിസര്‍ താഴെയും കാണാം.
എഴുതിയ ശേഷം ക്ലോസ് ചെയ്ത് വീണ്ടും തുറക്കുമ്പോള്‍ പുതിയ സമയം കാണാം.

Comments

comments