നോട്ടി പ്രൊഫസര്‍ തയ്യാറാകുന്നുവില്ലന്‍കഥാപാത്രങ്ങളില്‍ നിന്ന് കോമഡിയിലേക്ക് ചുവട് മാറിയ ബാബുരാജ് നായകവേഷത്തിലഭിനയിക്കുന്ന ചിത്രമാണ് നോട്ടി പ്രൊഫസര്‍. കോളേജ് പ്രൊഫസറുടെ വേഷമാണ് ബാബുരാജിന് ഈ ചിത്രത്തില്‍. നായികവേഷം ചെയ്യുന്നത് ലക്ഷ്മി ഗോപാലസ്വാമി. ഹരിനാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും ബാബുരാജാണ്.

Comments

comments