നോട്ടി പ്രൊഫസര്‍ റിലീസായിസമിപകാലത്ത് മികച്ച താരമൂല്യം നേടിയ ബാബുരാജ് നായകവേഷത്തിലഭിനയിക്കുന്ന ചിത്രമാണ് നോട്ടി പ്രൊഫസര്‍. ഈ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ബാബുരാജ് തന്നെയാണ് എഴുതിയിരിക്കുന്നത്. സംവിധാനം ഹരിനാരായണന്‍. പ്രഫസറുടെ വേഷത്തിലെത്തുന്ന ബാബുരാജിന്റെ ഭാര്യയായി അഭിനയിക്കുന്നത് ലക്ഷ്മി ഗോപാലസ്വാമിയാണ്. ബാബുരാജ് ഒരു പാട്ടും ഈ ചിത്രത്തിന് വേണ്ടി പാടുന്നുണ്ട്.

Comments

comments