നോക്കിയ ലൂമിയ 800


ഏറെ പരസ്യങ്ങളോടും പ്രതീക്ഷയോടെയുമാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് നോക്കിയ ലൂമിയ പ്രവേശിക്കുന്നത്. 3.7 ഇഞ്ച് സ്‌ക്രീനും, Amoled touch screen നും ഉള്ള ഈ ഫോണ്‍ 3D ഗ്രാഫിക്‌സ് സപ്പോര്‍ട്ട് ചെയ്യും.
മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7.5 (Mamgo) ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇതിന്. 1.4 Ghz പ്രൊസസര്‍, 512 എം.ബി റാം, 8 മെഗാ പിക്‌സല്‍ കാമറ, കാള്‍സെയ്‌സ് ലെന്‍സ്, എല്‍.ഇ.ഡി ഫഌഷ് എന്നിവ ഇതിനുണ്ട്.
16 ജി.ബി സ്റ്റേറേജും, 25 ജി.ബി സ്‌കൈഡ്രൈവ് മെമ്മറി സൗകര്യവുമുണ്ട്. മെമ്മറി കാര്‍ഡ് സ്ലോട്ട് ഇല്ല. 3ജി, wiFi, Edge, Gprs കണക്ടിവിറ്റി ഉണ്ട്. ജി.പി.എസ് സംവിധാനം ഉണ്ട്.
യു.എസ്.ബി, ബ്ലൂടൂത്ത് ഫെസലിറ്റിയും ഉണ്ട്.
വിശദാംശങ്ങള്‍ താഴെ.
Network Band: Quadband GSM 850 / 900 / 1800 / 1900 and UMTS, 3G (HSDPA 850 / 900 / 1900 / 2100)
Operating System: Microsoft Windows Phone 7.5 Mango
CPU: 1.4GHz processor
Display Screen Size: 3.7 inches
Display Type: Bright AMOLED ClearBlack
Display Resolution: 800 × 480 pixels
Touch-sensitive controls
Multi-touch input support
Accelerometer sensor for UI auto-rotate
Proximity sensor for auto turn-off
Dedicated Keys: Back, Start and Search
Camera Size: 8.0 mega pixels
Camera Support: Auto-focus, flash and Carl Zeiss optics
HD video recording @ 30 frames per second
Camera resolution: 3264 × 2448 pixels
Carl Zeiss optics and dual-LED flash
Camera Features: Geo-tagging
Video recording: [email protected]
Internal memory: 16GB
Cloud computing: 25GB of free SkyDrive storage
Internet Connectivity: GPRS / EDGE, 3G HSDPA and WiFi
Data Transfer Connectivity: Bluetooth
Messaging: SMS (threaded view), MMS, Email, Push Email and IM
A dedicated in-car interface
Nokia Drive free turn-by-turn navigation
Browser: Internet Explorer 9 fast and HTML5 applications
Nokia MixRadio free global mobile music-streaming
Battery Model: Li-Ion 1450 mAh (BV-5JW)
Talk time: up to 13 hours
Standby time: up to 335 hours
Dimensions: 116.5 x 61.2 x 12.1mm
Weight: 142 grams
Colors Choice: cyan, black and magenta
.വില 29999 രൂപ.

Comments

comments