നോക്കിയ ഫോണ്‍ മോഡത്തിന് സ്പീഡ് കൂട്ടാം


നോക്കിയ ഫോണുപയോഗിച്ച് കംപ്യൂട്ടറില്‍ നെറ്റുപയോഗിക്കുന്നവര്‍ക്കായി ഒരു ട്രിക്ക് ഇതാ. ഇത് 2ജി, 3 ജി യില്‍ വര്‍ക്കാവും.

ആദ്യം പിസി സ്യൂട്ട് കണക്ട് ചെയ്ത് കണക്ഷനെടുക്കുക
കണക്ഷനാവുമ്പോള്‍ ടാസ്‌ക് ബാറില്‍ കണക്ഷന്‍ ഐക്കണ്‍ കാണാം.

ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക
Properties എടുക്കുക
Configure സെലക്ട് ചെയ്യുക
മോഡം കോണ്‍ഫഗറേഷന്‍ വിന്‍ഡോ വരുന്നതില്‍ മാക്‌സിമം സ്പീഡ് കാണിക്കുന്നിടത്ത് Maximum സെലക്ട് ചെയ്യുക
Ok അമര്‍ത്തി സേവ് ചെയ്യുക
കണക്ഷന്‍ കട്ട് ചെയ്ത് വീണ്ടും കണക്ട് ചെയ്യുക.

Comments

comments