നെറ്റ് വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ കാണിക്കാന്‍ കീബോര്‍ഡ് എല്‍.ഇ.ഡി


കീ ബോര്‍ഡില്‍ മൂന്ന് എല്‍.ഇ.ഡി കളുണ്ട്. കാപ്‌സ് ലോക്ക്, സ്‌ക്രോള്‍ ലോക്ക്, നമ്പര്‍ ലോക്ക് എന്നിവ. നെറ്റ് വര്‍ക്ക് ആക്ടിവിറ്റികള്‍ (ഉദാ. ഡൗണ്‍ലോഡ്, അപ്ലോഡ്) എന്നിവ കാണിക്കാനുള്ള സിഗ്നല്‍ ആയി ഇവ ഉപയോഗിക്കാം.
അതിനായി ആദ്യം താഴെ കാണുന്ന സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യുക.

http://www.ziddu.com/download/15593985/network-lights.zip.html

ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം

സെറ്റിംഗ്‌സ് മാറ്റാന്‍ Network lights softwares icon റൈറ്റ് ക്ലിക്ക് ചെയ്യുക.
അതില്‍ Settings എടുക്കുക.

പുതിയതായി തുറക്കുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് LED സെറ്റ് ചെയ്യാം.

ശേഷം ഒകെ. നല്കുക.

Comments

comments