നെടുമുടി വേണു നായകനാകുന്നുനവാഗതനായ അനൂപ് രാജ് സംവിധാനം ചെയ്യുന്ന ഗെയ്മര്‍ എന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തില്‍ നെടുമുടി വേണു നായകവേഷത്തില്‍ അഭിനയിക്കുന്നു. തലൈവാസല്‍ വിജയ്, കൃഷ്ണകുമാര്‍, ജഗദീഷ്, തേജശ്രീ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. മൂന്ന് യുവനടന്‍മാരും ചിത്രത്തില്‍ അഭിനയിക്കുന്നു. ദേവദേവന്‍, ബാസില്‍, ജോണ്‍ എന്നിവരാണിവര്‍. ഷഹീന്‍ അബ്ബാസാണ് സംഗീത സംവിധാനം. നിര്‍മ്മാണം ടോമി, സുനു എന്നിവര്‍ ചേര്‍ന്ന്.

Comments

comments