നി കൊ, ഞാന്‍ ചാപേരിന്റെ കാര്യത്തില്‍ വ്യത്യസ്ഥത പ്രയോഗിക്കുകയാണ് ഇപ്പോള്‍ മലയാളം സിനിമ. കേട്ടുപഴകിയ പേരുകളില്‍ നിന്ന് വ്യത്യസ്ഥമായ പേരുകളാണ് ഇപ്പോള്‍ പല സിനിമകള്‍ക്കും. പുതിയ സംവിധായകന്‍ ഗീരീഷ് സംവിധാനം ചെയ്യുന്ന ചിത്രമാ് നീ കൊ, ഞാന്‍ ചാ..എന്നുവച്ചാല്‍ നിന്നെ കൊല്ലും ഞാനും ചാവും.
സന്ദീപ്, അനീഷ് എം. തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, പൂജിത, രോഹണി മറിയം, പാര്‍വതി നായര്‍ തുടങ്ങി പുതുമുഖങ്ങളുടെ ഒരു നിരതന്നെ ഈ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പരോഗമിക്കുന്നു

Comments

comments