നിഷാനെതിരെ അറസ്റ്റ് വാറണ്ട്രണ്ട് വര്‍ഷം മുമ്പ് സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗം എന്ന ചിത്രത്തിലെ മദ്യപാന, പുകവലി രംഗങ്ങളെ തുടര്‍ന്നുണ്ടായ കേസില്‍ നിഷാന് അറസ്റ്റ് വാറണ്ട്. ഈ കേസില്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും നിഷാന്‍ ഹാജരായില്ല. തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ തനിക്ക് കോടതിയില്‍ ഹാജരാകന്‍ അറിയിപ്പ് കിട്ടിയിരുന്നില്ലെന്നും അതിനാലാണ് പോകാതിരുന്നതെന്നും നിഷാന്‍ പറയുന്നു.

Comments

comments