നിവിന്‍ പോളിയുടെ ചാപ്റ്റേഴ്സ്തട്ടത്തിന്‍ മറയത്തിലൂടെ മലയാളസിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നിവിന്‍ പോളി പുതിയതായി അഭിനയിക്കുന്ന ചിത്രമാണ് ചാപ്റ്റേഴ്സ്. പുതുമുഖ സംവിധായകന്‍ സുനില്‍ ഇബ്രാഹിമാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനിവാസന്‍, കെ.പി.എ.സി ലളിത, ലെന, റിയ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments