നിദ്ര, ഈ അടുത്തകാലത്ത് ഇന്ന് റിലീസ്ഭരതന്റെ മകന്‍ സിദ്ധാര്‍ഥ് സംവിധായകനായി തുടക്കം കുറി്ക്കുന്ന നിദ്യും, ഇന്ദ്രജിത്തിന്റെ ഈ അടുത്ത കാലത്തും ഇന്ന് റിലീസ് ചെയ്യും.
ഈ അടുത്ത കാലത്ത് അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ഒരു പരീക്ഷണ ചിത്രമാണ്. എണ്‍പതുകളില്‍ ഭരതന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നിദ്രയുടെ റീമേക്കാണ് പുതിയ നിദ്ര. ജിഷ്ണു, റീമ കല്ലിങ്ങല്‍ എന്നിവര്‍ക്കൊപ്പം സിദ്ധാര്‍ത്ഥും പ്രധാന വേഷം ചെയ്യുന്നു. ലുക്‌സാം ക്രിയേഷന്‍സാണ് നിര്‍മ്മാണം. ജാസി ഗിഫ്റ്റാണ് സംഗീതം നല്കുന്നത്.

Comments

comments