നിദ്ര അടുത്തയാഴ്ചഭരതന്റെ മകന്‍ സിദ്ധാര്‍ത്ഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിദ്ര അടുത്തയാഴ്ച റിലീസ് ചെയ്യും. സിദ്ധാര്‍ത്ഥ് തന്നെ പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ റീമ കല്ലിങ്കലാണ് നായിക. ജിഷ്ണു ഒരു ഇടവേളക്ക് ശേഷം അഭിനയിക്കുന്നു.
എണ്‍പതുകളില്‍ ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിന്റെ റീമേക്കാണിത്.

Comments

comments