നിദ്രക്ക് പരാജയ ഭീഷണി!സിദ്ധാര്‍ത്ഥ് ഭരതന്റെ ആദ്യ സംവിധാന സംരംഭം നിദ്ര ഹോള്‍ഡ് ഓവര്‍ ഭീഷണിയില്‍. ചിത്രത്തിന് വളരെ കുറഞ്ഞ കലക്ഷനാണ് ലഭിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും മികവ് പുലര്‍ത്തിയിട്ടും ചിത്രം ജനശ്രദ്ധ നേടിയില്ല. ഫെബ്രുവരി 24 നാണ് ചിത്രം റിലീസ് ചെയ്തത്.

Comments

comments