നിത്യ മേനോന്‍ ഗായികയാകുന്നുവി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പോപ്പിന്‍സ് എന്ന ചിത്രത്തില്‍ നിത്യ മേനോന്‍ പാട്ടുപാടുന്നു. രതീഷ് വേഗ ഈണം നല്കുന്ന ഗാനത്തിലൂടെയാണ് നിത്യയുടെ ഗാനാലാപന രംഗത്തേക്കുള്ള പ്രവേശം. റഫീഖ് അഹമ്മദാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്. ധീമക് പ്രോഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയപ്രകാശ് കുളൂരിന്‍റെ നാടകത്തെ ആധാരമാക്കിയാണ് ഈ ചിത്രം. കുഞ്ചാക്കോ ബോബനാണ് പോപ്പിന്‍സില്‍ നായക വേഷത്തില്‍ അഭിനയിക്കുന്നത്.

Comments

comments