നിത്യമോനോനെതിരായ വിലക്ക് നീക്കി.പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിത്യ മേനോന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മാറ്റി. തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ചില നിര്‍മ്മാതാക്കളെ അപമാനിച്ചു എന്നാരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. നിത്യ അമ്മക്ക് പരാതി നല്കിയിരുന്നു.

Comments

comments