നിങ്ങള്‍ക്ക് ടോക്കിംഗ് സോഫ്റ്റ് വെയര്‍ ഉണ്ടാക്കാം.


നോട്ട് പാഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്നതെന്തും വായിക്കുന്ന ഒരു പ്രോഗ്രാം നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റും.
താഴെ കാണുന്ന മാറ്റര്‍ കോപ്പി ചെയ്ത് .vbs ഫയലായി സേവ് ചെയ്യുക.
Dim message, sapi
message=InputBox(“What do you want me to say?”,”Speak to Me”)
Set sapi=CreateObject(“sapi.spvoice”)
sapi.Speak message
അത് സേവ് ചെയ്തതിന് ശേഷം ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

Comments

comments