നിങ്ങള്‍ക്കും ലൈവ് ചാനല്‍ തുടങ്ങാം.


നിങ്ങള്‍ക്ക് മികച്ച സ്പീഡുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ മൊബൈലില്‍ ലഭ്യമാണെങ്കില്‍ (3ജി) നിങ്ങളുടെ നിങ്ങളുടെ സ്വന്തം ചാനല്‍ തന്നെ തുടങ്ങാം. നിങ്ങളുടെ മൊബൈലില്‍ റെക്കോഡ് ചെയ്‌തോ, ലൈവായി തന്നെയോ വീഡിയോകള്‍ പ്രക്ഷേപണം ചെയ്യുന്ന ഈ സംവിധാനം qik എന്ന സൈറ്റ് വഴി സബ്‌സ്‌ക്രൈബ് ചെയ്യാം.
നിങ്ങളുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍, യു ട്യൂബ്, ട്വിറ്റര്‍ എന്നിവ വഴിയെല്ലാം ഇത് പ്രക്ഷേപണം ചെയ്യാം.
വീഡിയോ ചാറ്റിങ്ങും ഇത് വഴി സാധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ സൈറ്റില്‍ പോവുക.

സപ്പോര്‍ട്ട് ചെയ്യുന്ന മൊബൈലുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments