നിങ്ങളുടെ വിന്‍ഡോസ് എക്‌സ്.പി ഹൈബര്‍നേറ്റ് ചെയ്യാന്‍.


നിങ്ങളുടെ വിന്‍ഡോസ് എക്‌സ്.പി ഹൈബര്‍നേറ്റ് ചെയ്യാന്‍….
നിങ്ങള്‍ ഒരു വര്‍ക്ക് കംപ്യൂട്ടറില്‍ ചെയ്തുകൊണ്ടിരിക്കുന്നു. അപ്പോള്‍ കംപ്യൂട്ടര്‍ ഓഫ് ചെയ്താല്‍ സേവ് ചെയ്യാത്ത വിവരങ്ങള്‍ നഷ്ടപ്പെടും. എന്നാല്‍ അവ നഷ്ടപ്പെടാതെ സ്റ്റോര്‍ ചെയ്യാന്‍ ഒരു വിദ്യയാണ് ഇത്.
1.Start >> Shut down എടുക്കുക.
2.Turn off മെനു വരുമ്പോള്‍ Shift അമര്‍ത്തുക.
അപ്പോള്‍ സ്റ്റാന്‍ഡ് ബൈ ഹൈബര്‍നേറ്റ് ആകും. Hibernate ല്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ കംപ്യൂട്ടര്‍ ഓഫാകും.
പിന്നെ ഓപ്പണ്‍ ചെയ്ത് നോക്കൂ….

Comments

comments