നിങ്ങളുടെ ഫേവറിറ്റ് ടാബുകള്‍ ഫയര്‍ഫോക്‌സില്‍ പിന്‍ ചെയ്യാം


ഫയര്‍ ഫോക്‌സ് 5 മുതല്‍ ലഭ്യമായ ഒരു സംവിധാനമാണിത്. യൂസറുടെ ഫേവറിറ്റ് ടാബുകള്‍ ടാബ് ടൂള്‍ബാറില്‍ പിന്‍ ചെയ്യാന്‍ സാധിക്കും. ഇത് App Tab എന്നറിയപ്പെടുന്നു.

ഇത് നിര്‍മ്മിക്കാന്‍…
നിങ്ങള്‍ പിന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ടാബില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക
menu ല്‍ pin app tab എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക
അണ്‍പിന്‍ ചെയ്യുന്നത് വരെ ഈ ടാബ് ബ്രൗസറില്‍ ഉണ്ടായിരിക്കും.

Comments

comments