നിങ്ങളുടെ പേര് ടാസ്‌ക് ബാറില്‍ കാണിക്കാം.


നിങ്ങളുടെ പേര് കമ്പ്യൂട്ടറിന്റെ ടാസ്‌ക് ബാറില്‍ കാണിക്കാന്‍ സാധിക്കും. താഴെ കാണുന്നത് പോലെ ചെയ്യുക.
Start > Control panel >regional and language options>Customize >time tab > AM,PM സിംബലുകള്‍ നിങ്ങളുടെ പേരാക്കി മാറ്റുക >Apply>Ok.
;ചെയ്ത് നോക്കു.

Comments

comments