നിങ്ങളുടെ ചിത്രം കാര്‍ട്ടൂണാക്കാം.


ഫോട്ടോ മാനിപ്പുലേഷന് ഏറ്റവും പറ്റിയ സോഫ്റ്റ് വെയറാണല്ലോ ഫോട്ടോഷോപ്പ്. പക്ഷേ അതറിയാത്തവരെ സഹായിക്കാന്‍ നിരവധി വെബ്‌സൈറ്റുകള്‍ ഇന്നുണ്ട്. വിവിധ ഇഫക്ടുകള്‍ നല്കി ചിത്രത്തിന്റെ രൂപം മാറ്റുന്ന സര്‍വ്വീസ് നലകുന്ന ഒട്ടനേകം സൈറ്റുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ ചിത്രം കാര്‍ട്ടൂണ്‍ രൂപത്തിലേക്ക് മാറ്റാന്‍ പറ്റുന്ന ഒരു സൈറ്റാണ്

http://www.converttocartoon.com/

അധികം ബാക്ക് ഗ്രൗണ്ട് വരാത്ത ചിത്രങ്ങളാണ് ഇതിന് പറ്റിയത്.ഫോട്ടോ ബക്കറ്റ്, ഫ്‌ലിക്കര്‍ എന്നിവയില്‍ നിന്നോ കംപ്യൂട്ടറില്‍ നിന്നോ ചിത്രം അപ് ലോഡ് ചെയ്യാം.

ചിത്രം അപ് ലോഡ് ചെയ്ത ശേഷം Cartoonize ല്‍ ക്ലിക്ക് ചെയ്യുക.

Comments

comments