നിങ്ങളുടെ കംപ്യൂട്ടറിന്റെ ഡെസ്‌ക് ടോപ്പ്കീഴ്‌മേല്‍ മറിക്കാം…


നിങ്ങളുടെ കംപ്യൂട്ടറിന്റെ ഡെസ്‌ക് ടോപ്പ് ഏത് വശത്തേക്കും തിരിക്കാന്‍ സാധിക്കുമോ.
പറ്റും….
Ctrl+Alt+Left Aero ഇടത്തേക്ക് തിരിക്കാന്‍
Ctrl+Alt+right Aero വലതു വശത്തേക്ക് തിരിക്കാന്‍.
Ctrl+Alt+down aero താഴേക്ക് .
Ctrl+Alt+Up ഡെസ്‌ക് ടോപ്പ് റിക്കവര്‍ ചെയ്യാന്‍

പരീക്ഷിച്ച് നോക്കു.

Comments

comments