നാസയുടെ സ്‌പേസ് ഗെയിം


NASA പുതുയൊരു ഫേസ് ബുക്ക് ഗെയിം റിലീസ് ചെയ്തിരിക്കുന്നു. നിങ്ങളുടെ സ്‌പേസിനെ സംബന്ധിക്കുന്ന അറിവും, സങ്കേതിക ജ്ഞാനവും അളക്കാന്‍ ഇത് ഉപകരിക്കും.
സോളോ മോഡിലും, മള്‍ട്ടിപ്ലെയര്‍ മോഡിലും ഈ ഗെയിം കളിക്കാം. സ്‌പേസിനെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയായും വേഗത്തിലും ഉത്തരം നല്കുക. 10 വിഭാഗങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

Comments

comments